Tag: #Police Complaint

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം പരാതി നൽകി. ഹരോഹള്ളി പൊലീസിലാണ് പരാതി നൽകിയത്. അധ്യാപകരുടെ മാനസിക...

നാടകം പൊളിഞ്ഞു, കള്ളൻ കപ്പലിൽ തന്നെ; മുളകുപൊടി വിതറി കെട്ടിയിട്ട് കാറില്‍ നിന്ന് പണം തട്ടിയ സംഭവത്തിന് പിന്നിലെ തിരക്കഥ ഒരുക്കിയത് പരാതിക്കാരനും കൂട്ടാളിയും ചേർന്ന്

കോഴിക്കോട്: എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയിലെ പ്രതി പരാതിക്കാരൻ തന്നെ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്ന...

പ്രതിപക്ഷ നേതാവിനെതിര ഫേസ്ബുക്കിലൂടെ അപകീര്‍ത്തി പരാമര്‍ശം; ശ്രീജ നെയ്യാറ്റിന്‍കരയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഓഫീസിനുമെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതായി പരാതി. ശ്രീജ നെയ്യാറ്റിന്‍കര എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പ്രതിപക്ഷ...

ദിവ്യ ഭീഷണിപ്പെടുത്തി, ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണം; പ്രശാന്തിനുമെതിരെ കേസെടുക്കണം; പരാതി നവീൻ ബാബുവിന്റെ നൽകി കുടുംബം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പരാതി നൽകി കുടുംബം. നവീൻ ബാബുവിന്റെ സഹോദരനാണ് കണ്ണൂർ സിറ്റി പോലീസിന്...

ട്രെയിൻ യാത്രക്കിടെ ഫ്ലാസ്കിൽ നിന്നും വെള്ളം കുടിച്ചു, പിന്നാലെ ബോധം പോയി; ഉണർന്നപ്പോൾ സ്വർണവും ഫോണും ബാഗും അടക്കം സകലതും നഷ്ടപ്പെട്ടെന്ന് ദമ്പതികൾ

പത്തനംതിട്ട: ട്രെയിൻ യാത്രക്കിടെ ദമ്പതികളെ ബോധം കെടുത്തി മോഷണം. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരുടെ...

വിജയദശമി ആഘോഷങ്ങൾക്കിടെ നഴ്സിംഗ് വിദ്യാർഥിനിയുടെ മുടി മുറിച്ചതായി പരാതി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: വിജയദശമി ആഘോഷപരിപാടികൾക്കിടെ നഴ്സിംഗ് വിദ്യാർഥിനിയുടെ മുടി മുറിച്ചതായി പരാതി. ആലപ്പുഴ കലവൂർ പ്രീതികുളങ്ങരയിലാണ് സംഭവം. എന്നാൽ മുടി മുറിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.(Complaint that nursing student's...

‘പോകുന്നിടത്തെല്ലാം പോലീസും എത്തുന്നു, സ്വൈരജീവിതം തടസ്സപ്പെടുത്തുന്നു’; ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്

കൊച്ചി: പോലീസ് തന്റെ സ്വൈരജീവിതം തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് ഡിജിപിക്ക് പരാതി നൽകി നടൻ സിദ്ദിഖ്. പോലീസ് നിരന്തരം പിന്തുടരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. എന്നാൽ സാക്ഷികളെ...

‘വിദ്വേഷ പ്രചരണത്തിൽ പോലീസ് നടപടിയില്ല, താനും കുടുംബവും ആത്മഹത്യയുടെ വക്കിൽ’; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി ലോറി ഉടമ മനാഫ്....

കൊച്ചിയെ ഇളക്കി മറിച്ച് ഡിജെ അലൻ വാക്കർ ഷോ; പരിപാടിക്കിടെ വ്യാപക മോഷണം, നഷ്ടപ്പെട്ടത് 30 മൊബൈലുകൾ

കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന ഡിജെ അലൻ വാക്കർ ഷോയ്ക്കിടെ വ്യാപക മോഷണം നടന്നതായി പരാതി. 30 മൊബൈൽ ഫോണുകൾ മോഷണം പോയെന്നാണ്‌ പൊലീസിന്...

ലൈംഗികാതിക്രമം; നടൻ ജാഫർ ഇടുക്കിക്കെതിരെ പരാതിയുമായി നടി

തിരുവനന്തപുരം: നടൻ ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി. നേരത്തെ മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ ആലുവ സ്വദേശിനിയാണ് ജാഫർ ഇടുക്കിക്കെതിരെയും...

സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബാലചന്ദ്രമേനോനെതിരെ പരാതി

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി നൽകി യുവതി. മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പരാതിയുമായി...

പൂരപറമ്പിലേക്ക് ആംബുലൻസിൽ എത്തിയ സംഭവം; മോട്ടോര്‍ വാഹന ചട്ടത്തിന് എതിര്, സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂര്‍: തൃശൂർ പൂര വിവാദത്തിനിടെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെതിരെ പരാതി. അഭിഭാഷകനായ കെ സന്തോഷ് കുമാറാണ് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി...