Tag: police case

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; പ്രിൻസിപ്പലിനെതിരെ കേസെടുത്തു

കാസർകോട്: കണ്ണൂർ സർവകലാശാലയിലെ അവസാന സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനെതിരെ പോലീസ് കേസെടുത്തു. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ്സ് ആർട്സ് ആൻഡ്...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെയും കണ്ടാലറിയുന്ന 19 പേർക്കെതിരെയുമാണ്...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് നടപടി. യൂത്ത് കോണ്‍ഗ്രസ്, കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പാലക്കാട്...

മലപ്പുറത്ത് ഫോൺ വഴി മുത്തലാഖ്; കേസെടുത്ത് പോലീസ്

മലപ്പുറം: വേങ്ങരയിൽ യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ പോലീസ് കേസെടുത്തു. മലപ്പുറം വനിതാ സെല്ലാണ് കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ കേസെടുത്തത്. യുവതിയുടെ മൊഴി...

ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ഗണഗീതം പാടി; ഗായകനും ഉപദേശക സമിതിക്കുമെതിരെ കേസ്

കൊല്ലം: ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. കൊല്ലം കോട്ടുക്കൽ ദേവീ ക്ഷേത്രത്തിലെ ഗാനമേളയാണ് വിവാദമായത്. കോട്ടുക്കൽ സ്വദേശി പ്രതിൻരാജിൻ്റെ പരാതിയിലാണ്...

ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി; ബിജെപി പ്രവർത്തകനെതിരെ കേസ്

കോഴിക്കോട്: ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് അഴിയൂർ സ്വദേശി സജിത്തിനെതിരെയാണ് നടപടി. ചോമ്പാല പൊലീസാണ് കേസ് രജിസ്റ്റർ...

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദം; കേസെടുത്ത് പോലീസ്, ഗായകൻ അലോഷി ഒന്നാം പ്രതി

കൊല്ലം: കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്ഷേത്രോപദേശക സമിതിയിലെ രണ്ട്...

അയ്യപ്പനെ അധിക്ഷേപിച്ചെന്ന കേസ്; രഹന ഫാത്തിമക്കെതിരായ തുടർ നടപടി നിർത്തിവെച്ച് പൊലീസ്

പത്തനംതിട്ട: അയ്യപ്പനെതിരായ അധിക്ഷേപ കേസിൽ തുടർനടപടി നിർത്തിവെച്ച് പോലീസ്. പത്തനംതിട്ട പോലീസിന്റേതാണ് നടപടി. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എടുത്ത കേസിലാണ് തുടർനടപടി നിർത്തിവെച്ചത്. 2018 ലെ...

നിരോധിത മേഖലയിൽ ഡ്രോൺ പറത്തി; ഷാൻ റഹ്മാനെതിരെ വീണ്ടും കേസ്

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വീണ്ടും കേസെടുത്ത് പോലീസ്. നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനാണ് കേസെടുത്തത്. സംഗീത നിശയുടെ മറവിൽ തട്ടിപ്പ് നടത്തിയതിന് വഞ്ചനാക്കുറ്റം...

ലൗ ജിഹാദ് പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ല

കോട്ടയം: ലൗ ജിഹാദ് പരാമർശത്തിൽ പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പി സിക്കെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ പൊലീസ് നിയമപദേശം തേടിയിരുന്നു. എന്നാൽ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി...

13കാരൻ കാറോടിക്കുന്ന റീൽസ് വൈറൽ; പിതാവിനെതിരെ കേസ്

കോഴിക്കോട്: 13 വയസ്സുകാരന് കാറോടിക്കാന്‍ നല്‍കിയ പിതാവിനെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് കേസെടുത്തത്. കാര്‍ കോഴിക്കോട് വളയം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടി വാഹനം...

ആറ്റുകാലിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരെ കയ്യേറ്റം ചെയ്തു; സിപിഎം കൗൺസിലർക്കെതിരെ കേസ്

തിരുവനന്തപുരം: ആറ്റുകാലിൽ വനിതാ പൊലീസുകാരെ കയ്യേറ്റം ചെയ്ത സിപിഎം കൗൺസിലർക്കെതിരെ കേസെടുത്ത് പോലീസ്. ആറ്റുകാൽ വാർഡ് അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റി അംഗവുമായ ഉണ്ണികൃഷ്ണനെതിരെയാണ്...