web analytics

Tag: #Police attacked

കെട്ടുകാഴ്ചക്കിടെ വൈദ്യുതി വിച്ഛേദിച്ചു; കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ പൊലീസുകാര്‍ക്കുനേരെ ആക്രമണം; കുരുമുളക് സ്പ്രേ പ്രയോഗിച്ചശേഷം വളഞ്ഞിട്ടു തല്ലി; രണ്ടുപോലീസുകാർക്ക് ഗുരുതര പരിക്ക്

കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിൽ കെട്ടുകാഴ്ചക്കിടെ പൊലീസുകാരെ ആക്രമിച്ചു. ഉത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ചക്കിടെ രണ്ടു പൊലീസുകാർക്ക് മർദ്ദനം. കായംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ പ്രവീൺ, സബീഷ്...