Tag: #police

ബസ് സ്റ്റാൻ്റിൽ നിന്ന സുന്ദരികളോട്കൂടെ പോരുന്നോ എന്ന്, കൂടെ കൊണ്ടുപോയി സ്റ്റേഷനിലേക്ക്; ‘ഡെക്കോയ്’ ഓപ്പറേഷനുമായി വനിതാ പൊലീസ്; കുടുങ്ങിയത് 4 പേർ

ആലപ്പുഴ : സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ വേഷം മാറിയുള്ള 'ഡെക്കോയ്' ഓപ്പറേഷനുമായി വനിതാ പൊലീസ്. ഒരുമാസത്തിനിടെ ആലപ്പുഴ കെ.എസ്.ആര്‍.ടി.സി പരിസരത്ത് സ്ത്രീകളോട് മോശമായി പെരുമാറിയ...

ആളൊഴിഞ്ഞ കെട്ടിടത്തിൽ അസ്ഥികൂടം; അന്വേഷണം പുരോഗമിക്കുന്നു

തൃശ്ശൂർ ചാലക്കുടിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ചാലക്കുടി മാർക്കറ്റിന് പിറകിലുള്ള പണിതീരാത്ത കെട്ടിടത്തിനകത്താണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പരിശോധന പുരോഗമിക്കുന്നു English...

വിദ്യാർത്ഥിയോട് വീണ്ടും പോലീസിന്റെ ക്രൂരത; 17കാരനെ വിളിച്ചു വരുത്തി മര്‍ദ്ദിച്ചു, തല ജീപ്പിൽ ഇടിപ്പിച്ചെന്നും പിതാവ്

പാലക്കാട്: പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പൊലീസിന്റെ ക്രൂരമർദനം. പാലക്കാട് നെന്മാറയില്‍ 17കാരനെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചത്. പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥി...

പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി; പോലീസുകാരന് സസ്പെൻഷൻ

ഇടുക്കി: പെരുവന്താനത്ത് പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടിയതിനെ തുടർന്ന് പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. സി.പി.ഒ. മൊളൈസ് മൈക്കിളിനെയാണ് സസ്പെൻഡ് ചെയ്തത്. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ...

ഉപദ്രവിക്കുന്നുവെന്ന് ഭാര്യയുടെ പരാതി, പോലീസ് വിളിപ്പിച്ച യുവാവ് സ്റ്റേഷനില്‍വെച്ച്‌ കൈഞരമ്പ് മുറിച്ചു

റാന്നി: ഉപദ്രവിച്ചുവെന്ന ഭാര്യയുടെ പരാതിയില്‍ പോലീസ് വിളിപ്പിച്ച യുവാവ് സ്റ്റേഷനിലെ ശൗചാലയത്തില്‍വെച്ച്‌ കൈഞരമ്പ് മുറിച്ചു.cut his wrist at the station റാന്നി പഴവങ്ങാടി വലിയപറമ്ബില്‍പടി ഇടശ്ശേരി...

മരംമുറി അന്വേഷിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ മർദിച്ചു; ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും നടപടി എടുക്കാതെ പോലീസ്

പത്തനംതിട്ട: പത്തനംതിട്ടയിൽ മരംമുറി അന്വേഷിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. പത്തനംതിട്ട കൊച്ചുകോയിക്കലിൽ ആണ് സംഭവം. ചൊവ്വാഴ്ച ഫോറസ്റ്റ് വനിതാ ഉദ്യോഗസ്ഥയെ ഉൾപ്പെടെ...

കുഴിമന്തിക്കട അടിച്ചുതകര്‍ത്ത് പൊലിസുകാരന്‍; എത്തിയത് മദ്യലഹരിയിലെന്ന് ജീവനക്കാർ

ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തി വില്‍ക്കുന്ന ഹോട്ടല്‍ പൊലിസുകാരന്‍ അടിച്ചുതകര്‍ത്തു.ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫാണ് ആക്രമണം നടത്തിയത്. ഇയാള്‍ മദ്യ ലഹരിയിൽ ഒരു വാക്കത്തിയുമായി എത്തിയ...

‘എനിക്കൊരു കാമുകിയെ ഒപ്പിച്ചു തരുമോ? എന്ന് പോലീസിനോട് യുവാവ്: വൈറലായി പോലീസിന്റെ കിടിലൻ മറുപടി !

പോലീസിനോട് പലതരത്തിലുള്ള അഭ്യർത്ഥനകൾ നടത്താറുണ്ട്. എന്നാൽ ഇത് അല്പം കടന്നുപോയി. തനിക്കൊരു ഗേൾഫ്രണ്ടിനെ ഒപ്പിച്ചു തരാമോ എന്നായിരുന്നു യുവാവ്പോലീസിനോട് ചോദിച്ചത്. സമൂഹമാധ്യമമായ എക്സിലുടെ ആയിരുന്നു യുവാവിന്റെ...

പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്; പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു; സംഭവം അങ്കമാലിയിൽ

കൊച്ചി: പൊലീസ് ഉദ്യോ​ഗസ്ഥർക്ക് വിരുന്നൊരുക്കി ​ഗുണ്ടാനേതാവ്. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ആലപ്പുഴ ഡിവൈഎസ്പിയും കൂട്ടാളികളും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ...

തൃശൂർ പൊലീസ് അക്കാദമിയിൽ ലൈംഗികാതിക്രമം; പരാതി നൽകി വനിതാ ഉദ്യോഗസ്ഥ

തൃശൂർ: പൊലീസ് അക്കാദമിയിൽ ലൈംഗികാതിക്രമ പരാതിയുമായി വനിതാ ഉദ്യോഗസ്ഥ. തൃശൂർ രാമവര്‍മപുരത്തുള്ള പോലീസ് അക്കാദമി ആസ്ഥാനത്താണ് സംഭവം. ഓഫീസർ കമാന്റന്റ് റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ ഓഫീസിൽ...

കാസർകോട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ

കാസർകോട് ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രദേശവാസിയായ ഒരാൾ കസ്റ്റഡിയിലായതായി സൂചന. പീഡനം അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ബന്ധുവീട്ടിൽ നിന്നാണ്...

ഇലക്ഷൻ ഡ്യൂട്ടിക്കിടയിലെ ഭക്ഷണത്തിന്റെ പണം ചോദിച്ചു: പോലീസുകാരന് സസ്പെൻഷൻ

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയിലെ ഭക്ഷണയുടെ പണം ചോദിച്ച പോലീസുകാരന് സസ്പെൻഷൻ. അടൂർ ട്രാഫിക് എൻഫോർഡ് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ...