Tag: pocso in kasargod

കുട്ടിയെ പീഡിപ്പിച്ചത് മോഷണത്തിന് കയറിയപ്പോൾ; ഉണരും എന്ന് കരുതി എടുത്തുകൊണ്ട് പോയി; കാസർഗോഡ് പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി പുറത്ത്

കാസർഗോഡ് പത്തുവയസുകാരിയെ പീഡിപ്പിച്ചത് മോഷണത്തിന് കയറിയപ്പോഴാണെന്ന് പ്രതി സലീമിന്‍റെ മൊഴി. ഇന്നലെ ആന്ധ്രപ്രദേശില്‍ നിന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇയാളെ ശനിയാഴ്ച രാത്രി ഹൊസ്ദുര്‍ഗ്...