Tag: pocso case

മുത്തശ്ശിയുടെ രണ്ടാം ഭർത്താവ് ആറാംക്ലാസ് മുതൽ പീഡിപ്പിച്ചു; പതിനേഴുകാരിക്ക് പോക്സോ നിയമപ്രകാരം സഹായിയെ നിയോ​ഗിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മുത്തശ്ശിയുടെ രണ്ടാം ഭർത്താവ് ലൈം​ഗികാതിക്രമത്തിനിരയാക്കിയ കുട്ടിക്ക് പോക്സോ നിയമപ്രകാരം സഹായിയെ നിയോ​ഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. പെൺകുട്ടി...

ആലപ്പുഴയിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; സഹപാഠിയായ പതിനെട്ടുകാരൻ അറസ്റ്റിൽ

ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സഹപാഠിയായ പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസിൽ ആലപ്പുഴ സൗത്ത് പൊലീസാണ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. അസൈൻമെൻ്റ് എഴുതാൻ...

തിരുവനന്തപുരത്ത് ട്യൂഷൻ സെന്ററിൽ വിദ്യാർഥിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്യൂഷൻ സെന്ററിൽ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കല്ലറ ഭരതന്നൂരിൽ പ്രവർത്തിക്കുന്ന നളന്ദ ട്യൂഷൻ സെന്ററിലാണ് സംഭവം. ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസൻ...

സാക്ഷി പറഞ്ഞ അയൽവാസിയെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തി; പോക്‌സോ കേസ് പ്രതി വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം: ജാമ്യത്തിലിറിങ്ങിയ ഉടൻ തനിക്കെതിരെ സാക്ഷി പറഞ്ഞ അയൽവാസിയെ ഭീഷണിപ്പെടുത്തിയ പോക്സോ കേസ് പ്രതി വീണ്ടും പിടിയിൽ. അയൽവാസിയുടെ പരാതി പ്രകാരമാണ് പൂന്തുറ പള്ളിത്തെരുവ് സ്വദേശി...

നാലു വയസുകാരിയ്ക്ക് നേരെ പീഡനം; സുപ്രീം കോടതിയെ സമീപിച്ച് കൂട്ടിക്കൽ ജയചന്ദ്രൻ

കേസിൽ ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു ന്യൂഡൽഹി: നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ‌കൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ....

പോക്‌സോ കേസ്; നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്‌

കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി കോഴിക്കോട്: നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന് എതിരെ ലുക്കൗട്ട് നോട്ടീസ്. പ്രതിയുടെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നിരന്തരം അശ്ലീല സന്ദേശം, ബീച്ചിലേക്ക് വിളിച്ചു വരുത്തി പണികൊടുത്ത് ബന്ധുക്കൾ; കണ്ണൂർ സ്വദേശിയായ ഡോക്ടർ പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കുട്ടിയെ കാറിൽ കയറ്റി കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത ‍ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയായ...

പോലീസ് സ്റ്റേഷന്റെ വാതിൽ തുറന്ന് ഇറങ്ങിയോടിയത് പോക്സോ കേസ് പ്രതി; ന​ഗരം മുഴുവൻ അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല; സംഭവം ആലുവയിൽ

കൊച്ചി: പോലീസിന്റെ കസ്റ്റഡിയിലിരുന്ന പോക്സോ കേസ് പ്രതി ചാടിപ്പോയി. ആലുവ പോലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. എറണാകുളം മൂക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്....

ഉപജില്ല കലോത്സവം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; അധ്യാപകനെതിരെ പോക്സോ കേസ്; സംഭവം കൊച്ചിയിൽ

കൊച്ചി: വിദ്യാർഥിനിയെ ഉപദ്രവിച്ച സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്. എറണാകുളം സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 14നാണ് സംഭവം. ഉപജില്ല കലോത്സവം കഴിഞ്ഞ്...

പത്തനംതിട്ടയിൽ പതിനേഴുകാരി പ്രസവിച്ചു; 21 കാരൻ അറസ്റ്റിൽ, സംഭവം പുറത്തറിഞ്ഞത് ചൈൽഡ് ലൈനിന് ലഭിച്ച ഊമക്കത്തിലൂടെ

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കടമ്പനാട്ട് ആണ് സംഭവം. ബസ് കണ്ടക്ടറായ ആദിത്യ(21)നാണ് അറസ്റ്റിലായത്.(Seventeen-year-old gives birth in Pathanamthitta;...

‘ഇത്തരം കേസുകൾ ആഴത്തിലുള്ള മുറിവിൽ മുളക് പുരട്ടുന്നത് പോലെ’; മകൾ ഗർഭിണിയാണെന്നത് മറച്ചുവച്ച അമ്മയ്ക്കെതിരായ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത മകൾ ​ഗർഭിണിയാണെന്ന വിവരം പോലീസിനെ അറിയിക്കാതെ മറച്ചു വെച്ച അമ്മക്കെതിരായ പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഇത്തരം സന്ദർഭങ്ങളിൽ അമ്മക്കെതിരെ എടുക്കുന്ന കേസ്...

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്. മലപ്പുറം വണ്ടൂരിലാണ് സംഭവം. സിനിമാ- സീരിയൽ അഭിനേതാവ് കൂടിയായ വണ്ടൂർ സ്വദേശി മുക്കണ്ണ്...