web analytics

Tag: PM Modi Assam Visit

ദേശീയപാതയിൽ പറന്നിറങ്ങി മോദി! അസമിൽ ചരിത്രം കുറിച്ച് സൂപ്പർ ഹെർക്കുലീസ്; ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശക്തിപ്രകടനം

ഗുവാഹത്തി: വടക്കുകിഴക്കൻ ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തേണ്ട ഒരു ദിനമായി ശനിയാഴ്ച മാറി. അസമിലെ ദിബ്രുഗഢ് ജില്ലയിലുള്ള ദേശീയപാത 127-ൽ നിർമ്മിച്ച എമർജൻസി ലാൻഡിങ്...