Tag: pm kisan scheme

പി എം കിസാൻ പദ്ധതിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; നഷ്ടമായത് 14 ലക്ഷത്തോളം രൂപ

തിരുവനന്തപുരം: പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിൽ കർഷകരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുകാർ രംഗത്ത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി പതിനഞ്ചോളം പരാതികളാണ് പൊലീസിന് ലഭിച്ചത്. വിവിധ...