Tag: PM-KISAN

മോദിയുടെ 2000 രൂപ തുടർന്നും വേണോ? ഈ ഫയൽ ഇൻസ്റ്റാൾ ചെയ്യൂ… തട്ടിപ്പുകാർ പുതിയ സൂത്രവുമായി ഇറങ്ങിയിട്ടുണ്ട്; സൂക്ഷിക്കുക

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ 'പി.എം-കിസാൻ' പദ്ധതിയുടെ പേരിൽ സൈബർ തട്ടിപ്പ്. കർഷകർക്കും ഭൂവുടമകൾക്കും വാട്‌സ്ആപ്പിലൂടെ പദ്ധതിയെ പറ്റി വിവരിക്കുന്ന സന്ദേശവും ആപ്ലിക്കേഷൻ ഫയലും അയച്ചാണ് തട്ടിപ്പ്. ധനസഹായം തുടർന്നും ലഭിക്കണമെങ്കിൽ...