web analytics

Tag: #plastic waste

പ്ലാസ്റ്റിക് മാലിന്യങ്ങൾ മനുഷ്യ ശരീരത്തിലും കലരുന്നുവെന്ന് പഠനങ്ങൾ; കാത്തിരിക്കുന്നത് മാരകരോഗങ്ങൾ

കടലിലും കരയിലും ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അംശം മനുഷ്യ ശരീരത്തിലും കലരുന്നുവെന്ന് പഠനങ്ങൾ. അമേരിക്കയിൽ സയൻസ് അഡ്വാൻസ് ജേർണലിൽ ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്....