Tag: pipe bomb

അത് പൈപ്പ് ബോംബ് അല്ല; മന്ത്രവാദിയുടെ കൂടോത്രം! ആലപ്പുഴ ബീച്ചിനെ പരിഭ്രാന്തിയിലാക്കിയ പൈപ്പിനുള്ളിൽ കൊടിയ മന്ത്രവാദം തന്നെ!ലോഹത്തകിടുകൾ പരിശോധനയ്ക്കായി എറണാകുളത്തെ റീജനൽ ഫൊറൻസിക് ലാബിലേക്ക് അയച്ചു

ആലപ്പുഴ: രാത്രിയിൽ ആലപ്പുഴ ബീച്ചിനെ പരിഭ്രാന്തിയിലാക്കിയ ഇരുവശവും അടച്ച പൈപ്പ് ബോംബ് അല്ലെന്ന് പൊലീസ് അറിയിച്ചു. പൈപ്പിനുള്ളിൽ നിന്നു ലഭിച്ച ലോഹത്തകിടുകളിൽ എന്തോ എഴുതിയതുപോലെ കാണപ്പെടുന്നതിനാൽ...