Tag: #pinarayivijayan#criticized

എന്തെല്ലാം എഴുതി വിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ?എൽഡിഎഫ് അല്ലേ ഭരിക്കുന്നത് , ആളെ കൂട്ടാൻ അത്ര പ്രയാസമുണ്ടാവില്ലല്ലോ ; മുഖ്യമന്ത്രി

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് നേട്ടം പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ ഫലം വന്നത് കണ്ടില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു.കണ്ണൂരില്‍ മുഖാമുഖം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു...