Tag: pinarai vijayan

സമാനതകളില്ലാത്ത മഹാദുരന്തം; വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ജീവൻ നഷ്ടമായവർക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....

മഞ്ഞ റേഷന്‍ കാർഡ് ഉടമകൾക്ക് 13 ഇന ഓണക്കിറ്റ്, ഓണം വാരാഘോഷം ഒഴിവാക്കി; മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വര്‍ഷവും സംസ്ഥാനത്തെ എ.എ.വൈ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഈ...

ദുരന്തസമയത്ത് യാന്ത്രികമായി പെരുമാറരുത്; ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാൻ ബാങ്കുകളോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെ തുടർന്ന് സർവ്വതും നഷ്ടപ്പെട്ട വയനാട് മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ദുരിത ബാധിതർക്ക് കൈത്താങ്ങാകണമെന്ന് ബാങ്കുകളോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത സമയത്ത് യാന്ത്രികമായി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് പരാതി പരിഹാരസെല്‍ രൂപീകരിച്ചു ധനവകുപ്പ്; പരിശോധിക്കുക വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങൾ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് പരാതി പരിഹാരസെല്‍ രൂപീകരിച്ചു ധനവകുപ്പ് . വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിശോധിക്കുക.The Finance Department has...

അര്‍ജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി; കുടുംബാംഗങ്ങളുമായി സംസാരിച്ച് മടങ്ങി

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്. ബന്ധുക്കളുമായി സംസാരിച്ച...

വയനാട് ദുരന്തം: സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ, സഹായം നല്കരുതെന്ന് പ്രചാരണം: കേസ്

വയനാട് ദുരന്തത്തിൽ സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്. തുടർന്ന് ഇത്തരക്കാർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പൊലീസിന്റെ...

പിണറായി വിജയൻ ശൈലി മറ്റേണ്ട കാര്യമില്ല, മൂന്നാമതും അധികാരത്തിൽ വരും; വെള്ളാപ്പള്ളി നടേശൻ: ‘സത്യങ്ങൾ തുറന്നുപറയുമ്പോൾ തന്നെ വർഗീയ വാദിയാക്കരുത്’

മുഖ്യന്ത്രി പിണറായി വിജയൻ തന്റെ ശൈലി മറ്റേണ്ട കാര്യമില്ലെന്നു എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഓരോരുത്തർക്കും ഓരോ ശൈലിയാണ്. അഞ്ചുവർഷം ഭരിച്ച രീതിയിൽ തന്നെ...

ഒരാളും താമസത്തിനില്ലെങ്കിലും കാവൽ വേണമല്ലോ; ഒന്നിനും സ്ഥലമില്ലെങ്കിൽ എന്തു ചെയ്യും; മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെ സുരക്ഷ ചുമതലയുള്ള പോലീസുകാരുടെ ഒരു അവസ്ഥ നോക്കണെ…

കണ്ണൂർ: മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിൽ റസിഡൻസ് ഡ്യൂട്ടി ചെയ്യുന്ന സേനാംഗങ്ങൾക്ക് ശുചിമുറിസൗകര്യം പോലുമില്ലെന്ന് ആക്ഷേപം.It has been alleged that there is not even...

‘രക്ഷപ്രവർത്തനം’ ആവർത്തിച്ച് സ്ഥിരീകരിച്ച് മുഖ്യമന്ത്രി: താങ്കൾ മഹാരാജാവല്ലെന്ന് പ്രതിപക്ഷ നേതാവ്

മന്ത്രിസഭയുടെ മുഖച്ഛായ മാറ്റാനായി നടത്തിയ നവകേരള യാത്രയ്ക്കിടെ മന്ത്രിമാര്‍ സഞ്ചരിച്ച വാഹനത്തിനുനേരേ പ്രതിഷേധിച്ചവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനമാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയിൽ ചോദ്യോത്തര വേളയിലായിരുന്നു...

108 പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; ക്രിമിനലുകളെ കേരള പോലീസിൽ വച്ചുപൊറുപ്പിക്കില്ല: പിണറായി വിജയൻ

ക്രിമിനലുകളെ കേരള പോലീസിൽ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ കുറ്റകൃത്യത്തിൽ ഏർപ്പെട്ട 108 ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും നീക്കം...

‘ഭരണവിരുദ്ധ വികാരം തിരിച്ചടിയായി; മുഖ്യന്റെ ശൈലിയും ശരിയല്ല’; മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ രൂക്ഷവിമർശനമുയർത്തി സിപിഎം സംസ്ഥാന സമിതി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന് സി.പി.എം. സംസ്ഥാനസമിതിയില്‍ സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനം. മുതിര്‍ന്ന നേതാക്കള്‍ അടക്കം സംസ്ഥാന സമിതിയില്‍ ഇക്കാര്യം ഉന്നയിച്ചതായാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി...