Tag: pigeon

ഡൽഹിയിലെ കൗതുക കാഴ്ച ഇനി കാണില്ല; പ്രാവ് തീറ്റ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനൊരുങ്ങി അധികൃതർ

ന്യൂഡൽഹി നഗരത്തിലെത്തുന്നവർ കണ്ടിരുന്ന ഒരു പതിവ് കാഴ്ചയും ഇനി അന്യമാകും. പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ അടച്ചു പൂട്ടാൻ അധികൃതർ ഒരുങ്ങുകയാണ്. രോ​ഗവ്യാപന സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ...