Tag: Photographers

ഫോട്ടോഗ്രാഫർമാർക്ക് താമസമൊരുക്കിയ മുറിയിൽ വധുവിന്റെ ബന്ധുക്കൾ ഇരുന്ന് മദ്യപിച്ചു; ചോദ്യം ചെയ്തപ്പോൾ മർദ്ദനം; 2 പേർക്ക് പരുക്ക്; കേസെടുത്ത് മൂന്നാർ പോലീസ്

ഇടുക്കി: വിവാഹത്തിനെത്തിയ ഫോട്ടോഗ്രാഫർമാർക്ക് മർദ്ദനമേറ്റു. എറണാകുളം സ്വദേശികളായ നിതിൻ, ജെറിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. വധുവിന്റെ ബന്ധുക്കളാണ് ഇവരെ മർദ്ദിച്ചത്.Photographers who came to the wedding...