web analytics

Tag: phone deactivated

ആറ് ലക്ഷം മൊബൈല്‍ നമ്പറുകള്‍ ഡീ ആക്റ്റിവേറ്റ് ചെയ്തു കേന്ദ്രസര്‍ക്കാര്‍; 1,10,000 മൊബൈല്‍ ഫോണുകള്‍ ബ്ലാക്ക് ലിസ്റ്റില്‍

ഡിജിറ്റല്‍ തട്ടിപ്പിന് ഉപയോഗിച്ച ആറ് ലക്ഷം മൊബൈല്‍ നമ്പറുകള്‍ ഡീ ആക്റ്റിവേറ്റ് ചെയ്തു കേന്ദ്ര സര്‍ക്കാര്‍. സംശയാസ്പദമായ 1,10,000 മൊബൈല്‍ ഫോണുകള്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി....