web analytics

Tag: phishing scam

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് ഒന്നറിഞ്ഞിരിക്കുക, ജീവിതം മാറ്റിമറിക്കാൻ കരുത്തുള്ള ഒരു അതിഥിയാവാം അതിനുള്ളിൽ !

വാട്സാപ്പിൽ വരുന്ന ആ ക്ഷണക്കത്ത് തുറക്കും മുൻപ് സൂക്ഷിക്കുക സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന തന്ത്രങ്ങളിലൊന്നാണ് ‘സോഷ്യൽ എൻജിനീയറിങ്’. ഓഫറുകൾ, ഭീഷണികൾ, സഹായ വാഗ്ദാനങ്ങൾ, ചിലപ്പോൾ കല്യാണക്കുറിപ്പുകളെന്ന...