Tag: pet shop

മോഷ്ടിച്ച ബൈക്കിലെത്തി വീണ്ടും മോഷണം; പെറ്റ് ഷോപ്പിൽ നിന്ന് നായ് കുഞ്ഞുങ്ങളെയും പൂച്ചകളെയും കടത്തി; പതിനാലുകാരനടക്കം രണ്ടു പേര്‍ പിടിയില്‍

തൃശൂര്‍: പെറ്റ് ഷോപ്പിൽ നിന്ന് പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസനും പതിനാലു വയസുകാരനുമാണ് പിടിയിലായത്....
error: Content is protected !!