web analytics

Tag: Perumbavoor town

പെരുമ്പാവൂർ ന​ഗരത്തിൽ തടിലോറി മറിഞ്ഞത് രണ്ട് കാറുകളുടേയും ഒരു ബൈക്കിന്റേയും മുകളിലേക്ക്; റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം തെറ്റി ലോറി മറിയുകയായിരുന്നു; ഒഴിവായത് വൻ ദുരന്തം

പെരുമ്പാവൂർ: പെരുമ്പാവൂർ ന​ഗരത്തിൽ തടിലോറി വാഹനങ്ങൾക്ക് മുകളിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. എം.സിറോഡിൽ നിന്നും കാളചന്തഭാ​ഗത്തേക്ക് വരുന്ന റോഡിലാണ് സംഭവം. പൊട്ടിപോളിഞ്ഞു കിടക്കുന്ന റോഡിലെ...