Tag: Perumbavoor MVD

പെറ്റി അടിക്കുന്നവർ അൽപം ​ഗതികേടിലാണ്…ഔദ്യോഗിക സിം കട്ടാക്കി ബിഎസ്എൻഎൽ; ഈ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ പ്രവർത്തനങ്ങൾ അവതാളത്തിലാണ്

തിരുവനന്തപുരം : ബില്ലടയ്ക്കാത്തതിനാൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം കട്ടാക്കി ബിഎസ്എൻഎൽ. ഇന്നാണ് ഔട്ട് ഗോയിങ് കോളുകൾ കട്ട് ചെയ്തത്. അതോടെ ഇന്റർനെറ്റ് സേവനങ്ങളും...