Tag: PERIYA

സിപിഎമ്മിന് തലവേദനയാകും; പെരിയ ഇരട്ടക്കൊലപാതക കേസിൽ അടുത്ത മാസം വിധി വന്നേക്കും; ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് വിധി വന്നാൽ ഇടതുമുന്നണി വിയർക്കും

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ കേസിൽ വിചാരണനടപടികൾ അവസാനഘട്ടത്തിൽ. ടി.പി. ചന്ദ്രശേഖരൻ കൊലപാതകക്കേസ്‌ എന്നപോലെ രാഷ്ര്‌ടീയകേരളം ഉറ്റുനോക്കുന്ന മറ്റൊരു വിധിയാകും ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കൊലപാതകക്കേസിലേത്‌....