Tag: #Pension

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ  വിതരണം ബുധനാഴ്ച

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ  വിതരണം ബുധനാഴ്ച. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. നിലവിൽ അഞ്ചുമാസത്ത കുടിശികയുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടു...

പരേതർ വാങ്ങിയത് ലക്ഷങ്ങളുടെ പെൻഷൻ; തിരിച്ചുപിടിക്കാൻ ഒരുങ്ങി കോർപ്പറേഷൻ; വെട്ടിലായത് പെൻഷൻ കാത്തിരിക്കുന്ന പാവങ്ങളും

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 'പരേതർ' ഇതുവരെ കൈപ്പറ്റിയ സാമൂഹിക പെൻഷൻ തുക 7,48,200 രൂപ. വാര്‍ധക്യകാല പെന്‍ഷന്‍ ഇനത്തില്‍ മാത്രം പരേതര്‍ 6,61,000 രൂപ...

‘അവകാശമല്ല, സഹായം മാത്രം, എപ്പോൾ നൽകണമെന്ന് തീരുമാനിക്കാനുള്ള അധികാരം സർക്കാരിനാണ്’; സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നിയമപരമായ അവകാശമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അവകാശമാണെന്നു പറയാനാവില്ലെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പെന്‍ഷന്‍ എന്നാണ് പേരെങ്കിലും അത് സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണ്. പെന്‍ഷന്‍ നല്‍കുന്നതിനായി...

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; രണ്ടു ഗഡുക്കൽ ഇന്ന് മുതൽ ലഭിക്കുന്നതോടെ ഇനി കുടിശ്ശിക നാലുമാസം

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേയാണ് വിതരണം നടത്തുന്നത്. രണ്ടു ഗഡുക്കളാണ് ഇന്ന് മുതൽ വിതരണം ചെയ്യുന്നത്. റമദാൻ വിഷു...

ക്ഷേമപെന്‍ഷന്‍ രണ്ടു ഗഡു വിതരണം ചൊവ്വാഴ്ച മുതല്‍; രണ്ടു മാസത്തെ തുക 3,200 രൂപ വീതം ലഭിക്കും

സംസ്ഥാന സർക്കാരിന്റ ക്ഷേമ പെൻഷൻ രണ്ടു ഗഡു ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ...

സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ; നൽകുക ഒരു മാസത്തെ പെൻഷൻ

സംസ്ഥാനത്തെ 5.78 ലക്ഷം ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും 48.16 ലക്ഷം സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാര്‍ക്കും ഒരുമാസത്തെ പെന്‍ഷന്‍ ഇന്നുമുതല്‍. സെപ്റ്റംബറിലെ പെന്‍ഷനായി 1600 രൂപയാണ് ലഭിക്കുക.പതിവുപോലെ ബാങ്ക്‌...

ഒരുമാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ; വെള്ളിയാഴ്ച പെൻഷൻ വിതരണം ചെയ്യും

തിരുവനന്തപുരം: ഏഴു മാസത്തെ കുടിശികയിൽ ഒരുമാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. ഏപ്രിൽ മുതൽ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കുകയാണെന്നും മന്ത്രിയുടെ...

ക്ഷേമപെന്‍ഷന്‍ മുടങ്ങിയ 92കാരിക്കും മകള്‍ക്കും തന്റെ പെൻഷനിൽ നിന്നും മാസംതോറും തുക നൽകുമെന്ന് സുരേഷ് ഗോപി

ക്ഷേമപെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച 92കാരിക്കും മകള്‍ക്കും തന്റെ പെൻഷനിൽ നിന്നും മാസംതോറും തുക നൽകുമെന്ന് സുരേഷ് ഗോപി. പ്രതിമാസം തന്റെ പെന്‍ഷനില്‍ നിന്ന് തുക നല്‍കുമെന്ന്...

ക്ഷേമപെൻഷൻ മുടങ്ങി; ജീവിക്കാൻ വഴിയില്ല, ദയാവധത്തിന് തയാറെന്ന് ബോർഡ്‌ വച്ച് ദ്ധദമ്പതികൾ; കനത്ത പ്രതിഷേധം

സർക്കാറിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിൽ വീണ്ടും പ്രതിഷേധം. ‘ദയാവധത്തിന് തയാർ’ എന്ന ബോർഡ് സ്ഥാപിച്ച് പ്രതതിഷേധിക്കുകയാണ് വയോധക ദമ്പതികൾ. ഇടുക്കി അടിമാലി അമ്പലപ്പടിയിലാണ് സംഭവം. ഭിന്നശേഷിക്കാരിയായ...

‘ഹർജി രാഷ്ട്രീയ പ്രേരിതം’, പെൻഷൻ നല്കാൻ സാമ്പത്തിക പരിമിതിയുണ്ടെന്നു സർക്കാർ; മറിയക്കുട്ടി സർക്കാരിന്റെ ഉരുക്കുമുഷ്ടിയുടെ ഇരയെന്നു കോടതി; സർക്കാരിനു വീണ്ടും രൂക്ഷ വിമർശനം

പെൻഷൻ കുടിശ്ശിക നല്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിമായി സ്വദേശിനിയായ മറിയക്കുട്ടി നൽകിയ ഹർജിയിൽ സർക്കാർ മറുപടി. സംഭവം രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഇപ്പോള്‍ പെന്‍ഷന്‍...

‘പണം ഇല്ലെന്നു പറയരുത്, മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരൂ’ ; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശ്ശനം. സർക്കാരിന്‍രെ കയ്യിൽ പണം ഇല്ലെന്ന് പറയരുതെന്ന് കോടതി ആവശ്യപ്പെട്ടു, പല ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്നുണ്ട്,...

ക്ഷേമപെൻഷൻ മുടങ്ങിയിട്ട് നാലുമാസം; മരുന്നുവാങ്ങാൻ പോലും ഗതിയില്ലാതെ പെൻഷൻകാർ; അടുത്തയാഴ്ച വിതരണം ചെയ്യുമെന്ന് സർക്കാർ; കോടികൾ മുടക്കി കേരളീയം ആഘോഷമാക്കുമ്പോൾ മുണ്ടുമുറുക്കി പൊതുജനം

എല്ലാ മാസവും ക്ഷേമ പെന്‍ഷന്‍ കൃത്യമായി നല്‍കുമെന്ന രാഷ്ട്രീയ പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ ഇടതുസര്‍ക്കാരിന്‍റെ ഭരണത്തിൽ ക്ഷേമപെൻഷൻ മുടങ്ങിയിട്ട് ഇത് നാലാം മാസം. സംസ്ഥാനത്തെ 55 ലക്ഷത്തോളം...