Tag: Peacocks

കണ്ണൂർ വിമാനത്താവളത്തിൽ കൂട്ടത്തോടെ പറന്നിറങ്ങുന്ന മയിലുകൾ; പിടികൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും; നിരീക്ഷിക്കാൻ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരും

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷാ ഭീഷണിയായ മയിലുകളെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നിർദ്ദേശവും പുറപ്പെടുവിച്ചു.Peacocks, which are a security...