Tag: pc george

ക്ഷേത്രത്തിന് മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങുമെന്ന് പി സി ജോർജ്

ജബൽപൂർ: ജബൽപൂരിൽ ക്രിസ്ത്യൻ വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് പി സി ജോർജ്. ക്ഷേത്രത്തിന് മുന്നിൽ ചെന്ന് മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിവാങ്ങുമെന്നാണ്...

ലൗ ജിഹാദ് പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ല

കോട്ടയം: ലൗ ജിഹാദ് പരാമർശത്തിൽ പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പി സിക്കെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ പൊലീസ് നിയമപദേശം തേടിയിരുന്നു. എന്നാൽ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി...

ലൗ ജിഹാദ് പരാമർശം; പി സി ജോർജിനെതിരെ പരാതി

ഇടുക്കി: ലൗ ജിഹാദ് പരാമർശത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ പോലീസിൽ പരാതി. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദാണ്...

പി.​സി. ജോ​ർ​ജി​ന് ജാമ്യം ലഭിക്കുമോ? കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും

കോ​ട്ട​യം: ചാ​ന​ൽ ച​ർ​ച്ച​ക്കി​ടെ മ​ത വി​ദ്വേ​ഷ പ​രാ​മ​ർ​ശം ന​ട​ത്തി​യെന്ന കേസിൽ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. പൊ​തു പ്ര​വ​ർ​ത്ത​ക​നാ​കു​മ്പോ​ൾ...

ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കോ​ട്ട​യം: ചാനൽ ചർച്ചയിൽ മ​ത​വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ത്തി​ൽ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഈ​രാ​റ്റു​പേ​ട്ട മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ആ​ണ് പി.സി ജോ​ർ​ജ് ജാ​മ്യാ​പേ​ക്ഷ...

നാക്ക് പിഴയ്ക്കൊപ്പം കണക്കുകൂട്ടലുകളും പിഴച്ചു; പി സി ജോർജിന് ജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യമില്ല. ഈരാറ്റുപേട്ട കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയതത്. ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പിസി ജോർജ്ജിനെ...

ചാനൽ ചർച്ചയ്ക്കിടെ നാക്കുപിഴ; പി സി കോടതിയിൽ ഹാജരായി

കോട്ടയം: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട മുൻസിഫ് കോടതിയിലാണ് കീഴടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ...

ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമർശം; പി സി ജോർജ് ഇന്ന് ഹാജരാകും

തിരുവനന്തപുരം : ചാനൽ ചർച്ചയിലെ മത വിദ്വേഷ പരാമർശ കേസിൽ പി സി ജോർജ് ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട ഇൻസ്പെക്ടർക്ക്...

ചാ​ന​ൽ ച​ർ​ച്ച​യി​ൽ വി​ദ്വേ​ഷ പ​രാ​മ​ർ​ശം; ബി​ജെ​പി നേ​താ​വ് പി.​സി.​ജോ​ർ​ജി​ന് മു​ൻ​കൂ​ര്‍ ജാ​മ്യം

കൊ​ച്ചി: ചാ​ന​ൽ ച​ർ​ച്ച​യി​ൽ വി​ദ്വേ​ഷ പ​രാ​മ​ർ​ശം ന​ട​ത്തി​യെന്ന കേ​സി​ൽ ബി​ജെ​പി നേ​താ​വ് പി.​സി.​ജോ​ർ​ജി​ന് മു​ൻ​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച്ഹൈ​ക്കോ​ട​തി. കേ​സ് ഇ​നി പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ അ​റ​സ്റ്റ് ത​ട​ഞ്ഞു​കൊ​ണ്ടാ​ണ് കോ​ട​തി മു​ൻ​കൂ​ര്‍...

പിണറായി വിജയൻ ഡിസംബറിന് മുമ്പ് അറസ്റ്റിലാകും, ജയിലിൽ പോകും; അൻവറും മുഖ്യമന്ത്രിയും കാട്ടുകള്ളന്മാരാണെന്ന് പി.സി. ജോർജ്

കോട്ടയം: ലാവ്നിൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബറിന് മുമ്പ് അറസ്റ്റിലാകുമെന്ന് മുൻ എം.എൽ.എ പി.സി. ജോർജ്. ലാവ്നിൽ കേസ് നീട്ടിക്കൊണ്ടു പോകുന്നത് കോടതിയാണ്.Pinarayi Vijayan...

കെ സുരേന്ദ്രനു പകരം പിസി ജോർജ്; തെരഞ്ഞെടുപ്പിന് ശേഷം പിസിയെ കാത്തിരിക്കുന്നത് വലിയ ചുമതല

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ പി സി ജോർജിന്റെ ഭാവി എന്ത്? ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള ജനപക്ഷത്തിന്റേയും പി. സി ജോർജിന്റേയും ബി.ജെ.പി...

കേരളത്തിലെ ബിജെപി പട്ടിക ഉടൻ; സീറ്റ് ഉറപ്പിച്ച് പി സി ജോർജ്

പത്തനംതിട്ട: പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥി പി സി ജോർജ് തന്നെ. ബിജെപി യുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ തന്നെ പി. സി...