Tag: #Paytm #Investors#lose #crores

പേടിഎം ഓഹരി തകർന്നടിഞ്ഞു : നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

പേടിഎം പെയ്മെൻറ് ബാങ്കിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ തകർന്നുതുടങ്ങിയ പേടിഎം ഓഹരിവില ഇന്ന് എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. 10 ദിവസം കൊണ്ട് 26,000 കോടി...