Tag: patient died

ഒന്നര മണിക്കൂറോളം കാത്തുനിന്നിട്ടും 108 ആംബുലന്‍സ് വിട്ടുനൽകിയില്ല; തിരുവനന്തപുരത്ത് രോഗി മരിച്ചു

തിരുവനന്തപുരം: 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാത്തതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. വെള്ളറട സ്വദേശി ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ആൻസിയെ...