Tag: pathogen in uk

യുകെ മലയാളികളുടെ ശ്രദ്ധയ്ക്ക്: ഭീഷണി ഉയര്‍ത്തുന്ന 24 പ്രധാന പകര്‍ച്ചവ്യാധികളുടെ ലിസ്റ്റ് പുറത്തുവിട്ടു യുകെ ആരോഗ്യവകുപ്പ്: ലിസ്റ്റ് ഇതാ

യുകെയിൽ പൊതുജന ആരോഗ്യത്തിനു ഭീഷണി ഉയര്‍ത്തുന്ന 24 പ്രധാന പകര്‍ച്ചവ്യാധികളുടെ ലിസ്റ്റ് പുറത്തുവിട്ടു ആരോഗ്യവകുപ്പ്. ഇത്തരം രോഗങ്ങള്‍ക്ക് വാക്സീനുകള്‍, മരുന്നുകള്‍ എന്നിവ തയാറാക്കുന്നതിനും പുതിയ പരീക്ഷണങ്ങള്‍...