web analytics

Tag: pathanamthitta news

മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി കെ.കെ. നായർ

മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി കെ.കെ. നായർ പത്തനംതിട്ട: ജില്ലയുടെ ശിൽപിയായി വിശേഷിപ്പിക്കപ്പെടുന്ന കെ.കെ. നായർക്ക് സമ്പന്നമായ രാഷ്ട്രീയ ചരിത്രമാണ്...

പരാതിക്ക് പിന്നാലെ നടപടി; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി

പരാതിക്ക് പിന്നാലെ നടപടി; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് റദ്ദാക്കി പത്തനംതിട്ട: തെറ്റായ വിവരങ്ങൾ നൽകി റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയെ തുടർന്ന് കോൺഗ്രസ് നേതാവും...

ബെവ്കോ ലോറിയിൽ നിന്ന് മദ്യ മോഷണം; 48 മണിക്കൂറിനകം പ്രതി പിടിയിൽ

ബെവ്കോ ലോറിയിൽ നിന്ന് മദ്യ മോഷണം; 48 മണിക്കൂറിനകം പ്രതി പിടിയിൽ പത്തനംതിട്ട: ബെവ്കോ വെയർഹൗസിലേക്ക് മദ്യവുമായി എത്തിയ ലോറിയിൽ നിന്ന് കുപ്പികൾ മോഷ്ടിച്ച കേസിൽ ഒരാൾ...

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ പ്രായപൂർത്തിയാകാത്ത 17-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണു; ഒഴിവായത് വൻ ദുരന്തം

പത്തനംതിട്ട: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ സുരക്ഷാ വീഴ്ചകൾ വീണ്ടും ചർച്ചയാകുന്നു. തിരുവല്ല എംസി റോഡിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും സ്കൂൾ വിദ്യാർത്ഥി റോഡിലേക്ക്...

വിടപറഞ്ഞത് അഞ്ചുപേർക്ക് പുതുജീവൻ നൽകി; കൊച്ചു മാലാഖയ്ക്ക് നാടിന്റെ കണ്ണീരോടെയുള്ള യാത്രമൊഴി

പത്തനംതിട്ട: കേരളത്തിന്റെ കണ്ണീർക്കാഴ്ചയായി മാറിയ കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാം ഇനി ഓർമ്മ. വിടവാങ്ങുമ്പോഴും അഞ്ചുപേരിലൂടെ ഈ ലോകത്ത് ജീവിക്കാനുള്ള കരുണ ബാക്കിവെച്ചാണ് ആലിൻ യാത്രയായത്....

പഠനത്തിന് മടങ്ങാനിരിക്കെ ദുരന്തം; രണ്ടുദിവസമായി ഫോൺ തകരാറിലായതിൽ മനംനൊന്ത് പത്തൊൻപതുകാരൻ തൂങ്ങിമരിച്ചു

ഫോൺ തകരാറിലായതിൽ മനംനൊന്ത് പത്തൊൻപതുകാരൻ തൂങ്ങിമരിച്ചു പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിസ്സാരമെന്നു തോന്നാവുന്ന ഒരു കാരണത്താൽ പത്തൊൻപതുകാരനായ നഴ്സിങ് വിദ്യാർത്ഥി ജീവിതം അവസാനിപ്പിച്ചത് വലിയ നോവാകുന്നു. കുറ്റൂർ...

കളി കാര്യമായി; സഹപാഠികളുടെ ‘ഇക്കിളി’ കളിയിൽ വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു

പത്തനംതിട്ട: സ്കൂൾ മുറ്റത്തെ കളികൾ എപ്പോൾ വേണമെങ്കിലും അപകടമായി മാറാം എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് പത്തനംതിട്ട കലഞ്ഞൂരിലെ സംഭവം. സഹപാഠികൾ തമ്മിലുള്ള ഇക്കിളിയിടൽ കളി...

സഹപ്രവർത്തകയെ കടന്നുപിടിച്ചു; ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പിടിയിൽ

സഹപ്രവർത്തകയെ കടന്നുപിടിച്ചു; ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പിടിയിൽ സീതത്തോട്: സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്ത കേസിൽ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ....

കോന്നി മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വൻ ഭീതി പരത്തിക്കൊണ്ട് ജനറേറ്റർ റൂമിന് സമീപം തീപിടുത്തം. ആശുപത്രിയുടെ പ്രവർത്തനത്തെ തന്നെ സ്തംഭിപ്പിക്കുമായിരുന്ന വലിയൊരു ദുരന്തം...

ഗോവയിൽ നിന്നു ട്രെയിനിൽ വിദേശ മദ്യം കടത്തി;25-കാരന് കിട്ടിയത് എട്ടിന്റെ പണി

കൊച്ചി: കുറഞ്ഞ വിലയ്ക്ക് ഗോവയിൽ നിന്ന് മദ്യം വാങ്ങി കേരളത്തിൽ എത്തിച്ച് ലാഭം കൊയ്യാമെന്ന് കരുതിയ യുവാവ് ഒടുവിൽ അഴികൾക്കുള്ളിലായി. ഗോവയിൽ നിന്ന് ട്രെയിൻ മാർഗ്ഗം...

ഉറങ്ങിക്കിടന്ന പിഞ്ചുമക്കളെയും ഭാര്യയെയും ചുട്ടുകൊല്ലാൻ ശ്രമം; പത്തനംതിട്ടയെ നടുക്കി രണ്ടാനച്ഛന്റെ ക്രൂരത;

പത്തനംതിട്ട: നാടിനെ നടുക്കിയ കൊലപാതക ശ്രമത്തിന്റെ വാർത്തയാണ് കോന്നിയിൽ നിന്നും പുറത്തുവരുന്നത്. കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെയും മക്കളെയും വീടിനുള്ളിലാക്കി പൂട്ടിയിട്ട് തീകൊളുത്തിയ രണ്ടാനച്ഛൻ പിടിയിലായി. വകയാർ കൊല്ലൻപടി...