web analytics

Tag: Pathanamthitta native

യു.കെ മാഞ്ചെസ്റ്ററിൽ മലയാളി യുവാവിന് ദാരുണാന്ത്യം; വിടവാങ്ങിയത് പത്തനംതിട്ട മൈലപ്ര സ്വദേശി

യു.കെ മാഞ്ചെസ്റ്ററിൽ മലയാളി യുവാവിന് ദാരുണാന്ത്യം മാഞ്ചസ്റ്റർ ടിംപെർലിയിൽ താമസിച്ചിരുന്ന മലയാളി ബിനു പാപ്പച്ചൻ (52) അന്തരിച്ചു. പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി സ്വദേശിയാണ് മരിച്ച ബിനു. ദീർഘകാല ശ്വാസകോശ...