Tag: Pathanamthitta double murder case

ആക്രമണം ഭയന്ന് വൈഷ്ണവി ഓടി കയറിയത് വിഷ്‌ണുവിന്റെ വാടക വീട്ടിലേക്ക്; പിന്നാലെ സിറ്റ് ഔട്ടിൽ ഇട്ട് വെട്ടി

പത്തനംതിട്ട: കൂടൽ കലഞ്ഞൂർപാടത്ത് ഭാര്യയെയും ആൺ സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് അവിഹിതബന്ധം സംശയിച്ചതിനെ തുടർന്നെന്ന് പോലീസ് എഫ്ഐആർ. വൈഷ്ണവി (27), ആൺസുഹൃത്ത് വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്....