Tag: pathanamthitta collector

മഴ അവധി പ്രഖ്യാപിക്കാത്തതിന് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന മെസ്സേജുകൾ കണ്ട് എന്തു ചെയ്യണമെന്നറിയാതെ കളക്ടർ; ഒടുവിൽ താക്കീതു ചെയ്ത് വിട്ടയച്ചു !

കനത്ത മഴയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് സാധാരണയാണ്. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കുന്നത്. അവധി തരണം എന്നാവശ്യപ്പെട്ട് എല്ലാ കളക്ടർമാരുടെയും ഫേസ്ബുക്ക് പേജിലേക്ക് അപേക്ഷകളുടെ...