Tag: #pathanamthitta

‘വീട്ടിൽ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ’!! ഐസക്കിന്റെ തോൽവിയിൽ CPM നേതാവിന്റെ പോസ്റ്റ്, വിവാദം

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പരസ്യ പ്രതിഷേധം. ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. (Loksabha election...

പ്രാർത്ഥന സമയത്ത് പള്ളി വരാന്തയിലേക്ക് പാഞ്ഞുകയറി കാട്ടുപന്നി; യുവതിയെ ഇടിച്ചിട്ടു, മൂക്കിനും തുടയ്ക്കും പരിക്ക്

പത്തനംതിട്ട: പ്രാർത്ഥന സമയത്ത് പള്ളി വരാന്തയിലേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി യുവതിയെ ഇടിച്ചിട്ടു. അടൂർ കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിലാണ് സംഭവം. പള്ളിയുടെ വരാന്തയിൽ നിന്ന സ്ത്രീയെ...

കെഎസ്ആർടിസി ബസ് നടുറോഡിൽ നിർത്തിയിട്ട് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി; അപകടം ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല, സംഭവം കോന്നിയിൽ

പത്തനംതിട്ട: കോന്നി ​ജം​ഗ്ഷനിൽ നടുറോഡിൽ വാഹനം നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി. ഇന്നലെ രാത്രിയിലാണ് സംഭവം. കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ബസ്...

പത്തനംതിട്ടയിൽ പെയ്ത കനത്ത മഴയിൽ കല്ലറ വരെ പൊളിഞ്ഞു;മൃതദേഹം പെട്ടിയോടെ പുറത്തുവന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട: ഇന്നലെ പെയ്ത കനത്ത മഴയിൽ പത്തനംതിട്ടയില്‍ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. പത്തനംതിട്ട പുറമറ്റം...

ഇനി ഗവിയിലേക്കും പോകണ്ട; അവിടെയും നിയന്ത്രണം; മെയ് 19 മുതൽ 23 വരെ പത്തനംതിട്ടയുടെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധനം

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി കളക്ടർ. കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. മെയ് 19...

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയിലും പത്തനംതിട്ടയിലും, നാളെ അടിയന്തിര യോഗം

പത്തനംതിട്ട: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരണത്ത് പതിനൊന്നാം വാർഡിലാണ് രണ്ട് കർഷകരുടെ ആയിരത്തോളം താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ കേന്ദ്ര ലാബിൽ നിന്നും ഇന്ന്...

സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ചുവർഷം കഴിഞ്ഞ് ടിവിയിൽ കാണാം; പത്തനംതിട്ടയിൽ 14-കാരൻ കുറിപ്പെഴുതി വെച്ച് വീടുവിട്ടിറങ്ങി

പത്തനംതിട്ട: മല്ലപ്പള്ളിയിൽ കുറിപ്പെഴുതിവെച്ച് 14 കാരൻ വീടുവിട്ടിറങ്ങിയതായി പരാതി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് ഇന്നലെ മുതൽ കാണാതായത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്നും അഞ്ചുവർഷം...

സുഹൃത്തിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുമ്പോൾ ബൈക്ക് അപകടത്തിൽപ്പെട്ടു; വഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ് യുവാവ്; 17കാരൻ മരിച്ചു

ബൈക്ക് അപകടത്തെ തുടർന്ന് പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് യുവാവ്. അപകടത്തിൽ പരിക്കേറ്റ 17കാരൻ സംഭവ സ്ഥലത്തു വെച്ച് മരിച്ചു. നെല്ലിക്കാല സ്വദേശി സുധീഷ് ആണ്...

സ്വന്തം കല്യാണമല്ലെ, ഒരു ധൈര്യത്തിന് രണ്ടെണ്ണം വീശി; നിലത്തു കാലുറക്കാതെ വരൻ; വികാരിക്ക് നേരെ അസഭ്യവർഷം; ഒടുവിൽ കല്യാണവും മുടങ്ങി, 6 ലക്ഷവും പോയി, പോലീസ് കേസും എടുത്തു; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: സ്വന്തം കല്യാണത്തിന് രണ്ടെണ്ണം അടിച്ച് പൂസായി പ്രശ്നമുണ്ടാക്കിയ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പത്തനംതിട്ട തടിയൂരിലാണു സംഭവം. വിവാഹത്തിൽ നിന്ന് വധുവും കുടുംബവും പിന്മാറി. വധുവിന്റെ...

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ; ഒരാളുടെ മൃതദേഹം കണ്ടെത്തിയത് പുറത്തെ കുളിമുറിയിൽ

പത്തനംതിട്ട: മല്ലപ്പള്ളിയിൽ വൃദ്ധ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സി ടി വർ​ഗീസ് (78), അന്നമ്മ വർ​ഗീസ് (73) എന്നിവരാണ് മരിച്ചത്. വർ​ഗീസിന്റെ മൃതദേഹം...

ചില്ല വെട്ടാൻ മരത്തിൽ കയറി, അവശനായി മരത്തിൽ കുടുങ്ങിയത് മണിക്കൂറുകളോളം; ഫയർഫോഴ്സ് എത്തിയിട്ടും രക്ഷിക്കാനായില്ല; വയോധികന് ദാരുണാന്ത്യം

പത്തനംതിട്ട: ചില്ലകൾ വെട്ടിയൊതുക്കാൻ മരത്തിൽ കയറിയ വയോധികൻ മരിച്ചു. കൊടുമൺ ചിരണിക്കൽ സ്വദേശി രാജൻ (65 ) ആണ് മരിച്ചത്. ചില്ല വെട്ടാൻ കയറിയ രാജൻ...

അമ്മയുടെ കൺമുന്നിൽ നിന്ന് പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പത്തനംതിട്ട അടൂരിൽ യുവാവ് അറസ്റ്റിൽ

അടൂരിൽ അമ്മയുടെ കൺമുന്നിൽ നിന്നും പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം മുളവന ബിജു ഭവനിൽ സിദ്ധാർത്ഥ് ആണ് പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ...