Tag: patent thieves

കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എന്തെങ്കിലും ഒക്കെ കണ്ടു പിടിക്കും, ഒരു പ്രയോചനവുമില്ല; പേറ്റൻ്റ് മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടി; പിന്നിൽ തമിഴ്നാട് രാജസ്ഥാൻ സംഘങ്ങൾ

തിരുവനന്തപുരം: ഏതെങ്കിലും വസ്തുക്കളോ മെഷിനോ സാങ്കേതിക വിദ്യയോ കണ്ടുപിടിച്ചാൽ എങ്ങനെ പേറ്റന്റ് എടുക്കുമെന്ന് നിങ്ങൾക്കറിയാമോ? മിക്കവർക്കും ഇതേക്കുറിച്ച് അറിയാൻ സാധ്യതയില്ല. അങ്ങനെയുള്ളവർക്ക് ഇതിനായുള്ള മുഴുവൻ നടപടി ക്രമങ്ങളും...