Tag: passenger ship

കപ്പൽ കിട്ടാനില്ലെന്ന് കരാർ കമ്പനി; കൊച്ചി-ദുബായ് കപ്പൽ യാത്ര പദ്ധതി അനിശ്ചിതത്വത്തിൽ

കൊച്ചി: കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള കപ്പൽ യാത്ര പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യാത്രയ്ക്കായി കപ്പൽ കിട്ടാനില്ലെന്ന് കരാർ കമ്പനിയായ മാരിടൈം ബോർഡിനെ അറിയിച്ചു. തുർക്കി, യുഎഇ തുടങ്ങിയ...