Tag: Passenger died

തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് അപകടം; കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മരുതൂരില്‍ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. പ്ലാവില സ്വദേശി ജയന്റെ മൃതദേഹമാണ് ലഭിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.(Auto...
error: Content is protected !!