Tag: passenger coach

അതിർത്തി കടന്ന് ഇന്ത്യൻ റെയിൽവേ പെരുമ ! ഇന്ത്യയുടെ പാസഞ്ചർ കോച്ചുകൾ വിദേശരാജ്യങ്ങളിൽ സൂപ്പർഹിറ്റ്; പറയുന്ന വിലയ്ക്ക് വാങ്ങാൻ മത്സരിച്ച് ഈ രാജ്യങ്ങൾ

ഇന്ത്യയുടെ പാസഞ്ചർ കോച്ചുകൾ വിദേശരാജ്യങ്ങളിൽ സൂപ്പർഹിറ്റാവുകയാണ്. പറയുന്ന വിലയ്ക്ക് വാങ്ങാൻ രാജ്യങ്ങളുമുണ്ട്. ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള കൺസൾട്ടൻസി ക്മ്പനിയായ റൈറ്റ്സ് ലിമിറ്റഡ് ബംഗ്ലാദേശ് റെയിൽവേയ്ക്ക് 200...