web analytics

Tag: passenger attacked

സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ആക്രമണം; കഴുത്തു ഞെരിച്ച് തള്ളിയിട്ടു

കോഴിക്കോട്: സ്വകാര്യ ബസിനുള്ളിൽ യാത്രക്കാരനെ ആക്രമിച്ച് സഹയാത്രികൻ. പന്തിരാങ്കാവ് - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് ആക്രമണമുണ്ടായത്. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനമേറ്റത്. നിഷാദിൻ്റെ കഴുത്തുഞെരിച്ച്...