Tag: passed away in Madina

മലയാളി ഉംറ തീർഥാടകൻ മദീനയിൽ നിര്യാതനായി; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു

റിയാദ്: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശി കാരുന്നത്ത് സൈതലവി (63) മദീനയിൽ നിര്യാതനായി. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയ...