Tag: passabger

മിനിമം ചാർജ് 10 രൂപ; പാസഞ്ചർ ട്രെയിനുകളുടേയും മെമുവിൻ്റേയേയും യാത്ര നിരക്കുകൾ കുറച്ച് റെയിൽവേ

തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകളുടേയും മെമുവിൻ്റേയേയും യാത്ര നിരക്കുകൾ കുറച്ച് റെയിൽവേ. പഴയ ടിക്കറ്റ് നിരക്ക് പുനസ്ഥാപിച്ചതോടെ ട്രെയിൻ യാത്രാച്ചിലവ് നാൽപ്പതു മുതൽ അൻപതുശതമാനം വരെ കുറയും. കോവിഡ്...