web analytics

Tag: parking break

നിര്‍ത്തിയിട്ട വാഹനം തനിയെ ഉരുണ്ട് അപകടം സംഭവിക്കുമെന്ന പേടി വേണ്ട; പുതിയ സംവിധാനവുമായി ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍

അടിമാലി: നിര്‍ത്തിയിട്ട വാഹനം തനിയെ ഉരുണ്ട് അപകടം സംഭവിക്കുന്നത് നിത്യ സംഭവമാണ്. ഇത്തരത്തിൽ അപകടം ഉണ്ടാകാതിരിക്കാൻ പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍.Parking Brake was...