Tag: parade tragedy

ന്യൂയോർക്ക് സിറ്റി പ്രൈഡ് മാർച്ചിൽ വെടിവെപ്പ്; മാർച്ചിൽ പങ്കെടുത്തയാളെ വെടിവെച്ച് കൊന്നശേഷം കൗമാരക്കാരി ആത്മഹത്യ ചെയ്തു

ന്യൂയോർക്ക് സിറ്റിയിൽ നടന്ന പ്രൈഡ് മാർച്ചിൽ കൗമാരക്കാരി മാർച്ചിൽ പങ്കെടുത്തയാളെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. മാൻഹട്ടനിലെ ഗ്രീൻവിച്ച് വില്ലേജിലെ സ്‌റ്റോൺവാളിന് സമീപമാണ് വെടിവെപ്പ് നടന്നത്....