Tag: Panthirankau domestic violence

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പരാതിക്കാരി പിൻമാറിയിട്ടും കുറ്റപത്രം സമർപ്പിച്ച് പോലീസ്; അഞ്ചാം പ്രതി സിവിൽ പൊലീസ് ഓഫിസർ ശരത് ലാൽ

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പൊലീസുകാരനെയും പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. സിവിൽ പൊലീസ് ഓഫിസർ ശരത് ലാലിനെ അഞ്ചാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുവതിയുടെ ഭർത്താവ്...