Tag: pantheerankav case

‘വക്കാലത്ത് ഏറ്റെടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും’; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ പ്രതിയായ രാഹുലിന്റെ വക്കാലത്ത് ഇനി ഏറ്റെടുക്കില്ലെന്ന് അഭിഭാഷകൻ ഷമീം പക്‌സാന്‍

ഇനിയും പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ രാഹുലിന്റെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് പന്തീരാങ്കാവ് പീഡനക്കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു ഷമീം പക്‌സാന്‍. വക്കാലത്ത് ഏറ്റെടുക്കുന്നതില്‍ നിയമപ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും തന്റെ...

പന്തീരാങ്കാവ് കേസിൽ വീണ്ടും ട്വിസ്റ്റ് ; ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു, കേസ് റദ്ദാക്കണം; പ്രതി ഹൈക്കോടതിയില്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറിയെന്നും ഭാര്യയോടൊപ്പം ഒരുമിച്ചു പോകാന്‍ തീരുമാനിച്ചെന്നും രാഹുൽ പറഞ്ഞു. ഭാര്യയുടെ...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പരാതിക്കാരിയായ പെൺകുട്ടി പോലീസ് കസ്റ്റഡിയിൽ; നടപടി കൊച്ചി വിമാനത്താവളത്തിൽ പെൺകുട്ടി തിരികെയെത്തിയതിനു പിന്നാലെ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിപൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി 8.30നു കൊച്ചി വിമാനത്താവളത്തിൽ തിരികെയെത്തിയതിനു പിന്നാലെയാണ് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.വടക്കേക്കര പൊലീസാണ് നടപടിയുമായി...

പന്തീരാങ്കാവ് കേസിലെ പരാതിക്കാരി സംസ്ഥാനം വിട്ടു? യുവതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

പന്തീരാങ്കാവ് ​ഗാർഹിക പീഡന കേസ് കൂടുതൽ വഴിത്തിരിവിലേക്ക്. മൊഴി മാറ്റി പറഞ്ഞ പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചന. അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ഡൽഹിയിൽ...

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണസംഘം; ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ മൊഴി മാറ്റിയതാകാമെന്നു നിഗമനം

എന്നാൽ, പെൺകുട്ടിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണസംഘം പറയുന്നു. ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ മൊഴി മാറ്റിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ കിട്ടിയ...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ മര്‍ദ്ദനമേറ്റ നവവധുവിനെ കാണാനില്ല;അന്വേഷണം തുടങ്ങി

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ മര്‍ദ്ദനമേറ്റ നവവധുവിനെ കാണാനില്ലെന്ന് പരാതി. വടക്കേക്കര പൊലീസ് കേസെടുത്ത ശേഷം എല്ലാ പോലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറി.Panthirankav domestic...

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ വൻ ട്വിസ്റ്റ്‌: ഭർത്താവ് രാഹുലിനെതിരെ താൻ പറഞ്ഞതെല്ലാം കളവെന്ന് യുവതി: സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ മലക്കം മറിഞ്ഞു പെൺകുട്ടി. ഭർത്താവ് രാഹുലിനെതിരെ ഉന്നയിച്ചതെല്ലാം കളവായിരുന്നെന്നു യുവതിയുടെ വീഡിയോ. തന്നെ ആരും തല്ലിയിട്ടില്ലെന്നും ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ യുവതി...