web analytics

Tag: panniyankara toll plaza

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമോ? ഒന്നും മിണ്ടാതെ കമ്പനി

തൃശൂര്‍: മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ കരാര്‍ കമ്പനി.  ഏഴര മുതല്‍ ഒന്‍പതര...

നാട്ടുകാരുടെ പ്രതിഷേധം ഏറ്റു! പന്നിയങ്കര ടോൾപ്ലാസയിൽ തത്ക്കാലം ടോൾ പിരിക്കില്ല

നാട്ടുകാരുടെ പ്രതിഷേധം ഏറ്റു! പന്നിയങ്കര ടോൾപ്ലാസയിൽ പ്രദേശവാസികളില്‍ നിന്ന് തത്ക്കാലം ടോൾ പിരിക്കില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ടോൾ പിരിവ് വേണ്ടെന്ന് വെക്കാനുള്ള തീരുമാനം. സർവകക്ഷിയോ​ഗത്തിന്...

പന്നിയങ്കര ടോള്‍ പ്ലാസയിൽ സ്കൂള്‍ വാഹനങ്ങളിൽ നിന്ന് ടോള്‍ പിരിക്കില്ല; തീരുമാനം സര്‍വകക്ഷി യോഗത്തില്‍

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയിൽ സ്കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കില്ല. തരൂർ എംഎൽഎ പി പി സുമോദിന്‍റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം....

സ്കൂൾ ബസുകൾക്ക് ഇളവില്ല; പന്നിയങ്കര ടോൾ പ്ലാസയിൽ ജൂൺ ആറ് മുതൽ ടോൾ നൽകണം

പന്നിയങ്കര ടോൺ പ്ലാസയിൽ ഈ മാസം ആറാം തീയതി മുതൽ സ്കൂൾ ബസ്സുകൾ നിർബന്ധമായും ടോൾ കൊടുക്കണം. ജൂൺ ആറ് വരെ ടോൾ നൽകേണ്ടതില്ല. സ്കൂൾ...