Tag: Panjikulam

കൂട്ടുകാരോടൊത്ത് പഞ്ഞിക്കുളത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങിമരിച്ചു

പാലക്കാട്: പാലക്കാട് പിരായിരി മാപ്പിളക്കാട്ട് പഞ്ഞിക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. കുറിശാംകുളം സഫ നഗറിൽ ഹബീബ് റഹ്മാൻ-സുനീത ദമ്പതികളുടെ മകൻ മുസ്തഫയാണ് (14) മരിച്ചത്.A student who...