Tag: panampilly-nagar

പാലാരിവട്ടം മേൽപ്പാലം പണിതവർ നിർമിച്ച ഫ്ലാറ്റും പൊളിക്കണം; ഇത്തരമൊരു സംഭവം കേരളത്തിൽ ആദ്യം

കൊച്ചി: പൊളിച്ചുപണിയേണ്ടി വന്ന പാലാരിവട്ടം മേൽപ്പാലത്തിൻ്റെ ആദ്യ നിർമാതാക്കളായ ആർഡിഎസ് പ്രോജക്ട്സിൻ്റെ ഫ്ളാറ്റും പൊളിക്കണം. കൊച്ചി പനമ്പിള്ളി നഗറിലെ 16 നില ഫ്ളാറ്റ് കെട്ടിടത്തിൻ്റെ പ്രധാന പില്ലറിൽ...