Tag: Pallipuram

നവവരനെ കാണാതായിട്ട് ആറു ദിവസം;കോയമ്പത്തൂരിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്ന് ബന്ധുക്കൾ

മലപ്പുറം: പള്ളിപ്പുറം സ്വദേശിയായ യുവാവിനെ കാണാതായിട്ട് ഇന്നേക്ക് ആറ് ദിവസം. ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്.It has been six days...