Tag: Pallan Naufal

വടിവാളുമായി മയക്കുമരുന്നു കച്ചവടം; പല്ലൻ നൗഫൽ ഫോർട്ട് കൊച്ചി പോലീസിൻ്റെ പിടിയിൽ

കൊച്ചി: വടിവാളുമായി മയക്കുമരുന്നു വില്പനക്കാരൻ  പിടിയിൽ. ഫോർട്ട് കൊച്ചിയിലാണ് സംഭവം. മട്ടാഞ്ചേരി സ്വദേശി 'പല്ലൻ നൗഫൽ എന്ന നൗഫൽ (31) ആണ് പിടിയിലായത്. 24 ഗ്രാം നൈട്രോസെപ്പാം....