Tag: Paliekkara toll complaint

പാലിയേക്കരയിൽ വ്യവസായിയുടെ പ്രതിഷേധം

പാലിയേക്കരയിൽ വ്യവസായിയുടെ പ്രതിഷേധം തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പ്രതിഷേധവുമായി വ്യവസായി. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടർന്ന് ഭാര്യാപിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. എൻടിസി മാനേജിങ്...