Tag: Palakkad hotel

സി.പി.എം മുറി പരിശോധിച്ചതിൽ എന്താണ് ബി.ജെ.പിക്ക് ആക്ഷേപമില്ലാത്തത്? ബി.ജെ.പി. നേതാക്കളുടെ മുറി പരിശോധിച്ചതിൽ തിരിച്ച് സി.പി.എമ്മിന് എന്താ ആക്ഷേപമില്ലാത്തത്? എന്തിനാണ് ഇങ്ങനെ നാടകം കളിക്കുന്നത്, തോൽക്കാൻ പോവുകയാണെന്ന് മനസ്സിലാക്കിയാൽ അന്തസ്സായി തോറ്റാൽപോരെയെന്ന് രാഹുൽ...

കോഴിക്കോട്: ആർ.എസ്.എസ്-സി.പി.എം ധാരണയിലുണ്ടാക്കിയ പുതിയ നാടകമാണ് പാലക്കാട്ടെ ഹോട്ടലിൽ നടന്നതെന്ന് യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ.Palakkad hotel raid എന്തിനാണ് ഇങ്ങനെ നാടകം കളിക്കുന്നതെന്നും തോൽക്കാൻ പോവുകയാണെന്ന്...

എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും മു​റി പ​രി​ശോ​ധി​ച്ചു; പാ​ല​ക്കാ​ട്ട് ഹോ​ട്ട​ലി​ൽ ന​ട​ന്ന​ത് സാ​ധാ​ര​ണ പ​രി​ശോ​ധ​ന മാ​ത്ര​മെ​ന്ന് എ​എ​സ്പി അ​ശ്വ​തി ജി​ജി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ഹോ​ട്ട​ലി​ൽ ന​ട​ന്ന​ത് സാ​ധാ​ര​ണ പ​രി​ശോ​ധ​ന മാ​ത്ര​മെ​ന്ന് എ​എ​സ്പി അ​ശ്വ​തി ജി​ജി.Palakkad hotel പ​ണ​മി​ട​പാ​ട് ന​ട​ന്നെ​ന്ന് പ​രാ​തി കി​ട്ടി​യി​ട്ടി​ല്ലെ​ന്നും എ​എ​സ്പി പ​റ​ഞ്ഞു. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി...